ആയൂർ: മലപ്പേരൂർ കൊന്നയിൽ വീട്ടിൽ പരേതനായ ഇടിക്കുള ജോഷ്വായുടെ ഭാര്യ കുഞ്ഞമ്മ ജോഷ്വാ (88) നിര്യാതയായി. നെടുങ്ങോട്ട് കിഴക്കുംകര കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, ജോണിക്കുട്ടി, ലീലാമ്മ, ആലീസ്, മോനച്ചൻ. മരുമക്കൾ: ഓമന, റോസമ്മ, തോമസ്, ജോൺ, സ്മിഷി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മലപ്പേരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.