നെടുമങ്ങാട്: മുതുവിള തോട്ടംപുറത്ത് വീട്ടിൽ പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ ഖദീജാബീവി (84) നിര്യാതയായി. മക്കൾ: ഷിഹാബുദ്ദീൻ, സജീന, സഫീല, ഷാജഹാൻ, ഷാനവാസ്, നസീമ, മുഹമ്മദ് ഷാ, നിഷാദ്, നൗഷാദ്, സുധീർ, ഷിംല (എൻ.ഡബ്ല്യൂ.എൽ നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: ലൈല, പരേതനായ അസീസ്, ഹസൻ, സീനത്ത്, സീന, നിസാറുദ്ദീൻ, ഷംന, സഫീന, സജ്ന, റീജ, സലീം (ഐ.എൻ.എൽ നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ്).