കിളിമാനൂർ: ചാരുപാറ തൊട്ടിവിള പുത്തൻവീട്ടിൽ ഭാരതി (88-ഭായിയമ്മ) ചെങ്കിക്കുന്ന് അകത്തളം വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: ഭാസുരാംഗി, ജലജ, ലേജു (സുന്ദരൻ). മരുമകൻ: സുന്ദരേശൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.