പെരുമാതുറ: പുതുക്കുറിച്ചി തെരുവിൽ വീട്ടിൽ മാഹീന്റെ ഭാര്യ ജന്നത്ത് (52) നിര്യാതയായി. മക്കൾ: ഷാമില, ഉസ്മാൻ, സിംല. മരുമക്കൾ: സവാദ്, ബിസ്മിത, ഹർഷാദ്.