മാള: പൊള്ളലേറ്റ് ചികിത്സയിലിരുന്ന പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. മാള വെണ്ണൂർ ഐക്കരപ്പറമ്പിൽ സുബ്രഹ്മണ്യന്റെ മകൾ ദിയയാണ് (16) മരിച്ചത്.