എരുമപ്പെട്ടി: കുണ്ടന്നൂർ മുട്ടിക്കൽ ഇടശ്ശേരി വളപ്പിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ മാധവി (88) നിര്യാതയായി. മക്കൾ: മോഹനൻ, രാധ, ശശിധരൻ. മരുമക്കൾ: വത്സല, ഗോപാലൻ, രജനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.