മുണ്ടൂർ: കിരാലൂരിലെ പരേതനായ ചെറ്റാനിക്കൽ വീട്ടിൽ ചാക്കോയുടെ ഭാര്യ മറിയം (94) നിര്യാതയായി. മക്കൾ: ഏലിയാമ്മ, ജോസ്, ലാലു, ലില്ലി, പരേതരായ സണ്ണി, മേരി. മരുമക്കൾ: ഷീല, മറിയാമ്മ, ആനി, തമ്പി, പരേതരായ കുട്ടപ്പൻ, ജോണി.