ചേറൂർ: വട്ടത്തുപറമ്പിൽ ഉണ്ണി (80) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രജിത, മധു, അമ്പിളി. മരുമക്കൾ: മോഹനൻ, ഉമ, രവി.