ഗുരുവായൂര്‍: ഇരിങ്ങപ്പുറം തരകൻ ഫ്രാൻസിസ് എന്ന വർഗീസ് (70) നിര്യാതനായി. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ആലിസ്. മക്കൾ: പ്രദീപ് (ഊട്ടി), പ്രദീഷ് (ദുബൈ), പ്രവീൺ (ലുലു ഗ്രൂപ് ഐ.ടി വിഭാഗം, എറണാകുളം), പ്രമോദ് (ദുബൈ). മരുമക്കൾ: അനോലിസ, സൗമ്യ, ജോസന, ലീബ (ദുബൈ).