തൃപ്രയാർ: എടമുട്ടം പയച്ചോട് അരയംപറമ്പിൽ പ്രകാശൻ (87) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: മീന, അനിൽകുമാർ, ഷീന. മരുമക്കൾ: മോഹനൻ, ശോഭ, വാസൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.