എടവിലങ്ങ്: കോതപറമ്പിലെ പരേതനായ ഊമംകുളം കുഞ്ഞിമൊയ്തീന്റെ ഭാര്യ സൈനബ (87) നിര്യാതയായി. മക്കൾ: ബദറു, നസീമ, താഹിറ, സക്കീന, ഫാത്തിമ. മരുമക്കൾ: യൂസഫ്, അയ്യൂബ്, കാസിം, അസീസ്, നബീസ.