ആലപ്പാട്: ചെമ്പകശ്ശേരിയിലെ പരേതനായ കുമാരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (93) നിര്യാതയായി. മക്കൾ: പ്രേമവല്ലി, പരേതനായ ശിവദാസ്. മരുമകൻ: രവീന്ദ്രനാഥ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.