ചെമ്പഴന്തി: കീരിക്കുഴി ഗീതുഭവനിൽ എം. കൃഷ്ണൻകുട്ടി (74-റിട്ട. ഇ.എസ്.ഐ) നിര്യാതനായി. ഭാര്യ: ഓമന.ടി (റിട്ട. മാർ ഇവാനിയോസ് കോളജ്). മകൾ: കൃഷ്ണകുമാരി (റീന, കുവൈത്ത്). മരുമകൻ: ജോയ്മോൻ ആൽബർട്ട് (കുവൈത്ത്). സംസ്കാരം പിന്നീട്.