ശാസ്തമംഗലം: വലിയവിള െലയ്നിൽ ടി.സി 9/2119 ശ്രീവിനായകയിൽ (സത്യവിലാസം, തിരുവല്ലം) പരേതനായ അപ്പുക്കുട്ടൻ ചെട്ടിയാരുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: സത്യകുമാർ, ഗോപകുമാർ, ഓമനകുമാരി, അമ്പിളി. മരുമക്കൾ: ബേബിഅമ്മ, ശശികുമാർ, മുരളി.