മാള: അന്നമനട വെട്ടിയാടൻ ജോസ് (85) നിര്യാതനായി. ദീർഘകാലം അന്നമനട പഞ്ചായത്ത് പ്രസിഡന്റും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ആയിരുന്നു. ഭാര്യ: അന്നംകുട്ടി. മക്കൾ: ലീന, ക്ലീറ്റസ്, ലിജി. മരുമക്കൾ: ജോസ്, ജോബ്, ലീനക്സ്.