തിരുവനന്തപുരം: കല്ലയം ഗോകുലത്തിൽ എസ്. ഗോപകുമാർ (62-റിട്ട. ഹോർട്ടി കോർപ്) നിര്യാതനായി. ഭാര്യ: സുധർമകുമാരി. മക്കൾ: ലക്ഷ്മി എസ്. ഗോപൻ, വിഷ്ണു എസ്. ഗോപൻ. മരുമകൻ: ജിജി വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.