ചാവക്കാട്: ഇരട്ടപ്പുഴ ചക്കര സിദ്ധാർഥൻ (62) നിര്യാതനായി. ഭാര്യ: സുഷിത. മക്കൾ: പ്രണവ്, ഗ്രീഷ്മ. മരുമകൻ: രതീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.