പുളിയറക്കോണം: മൈലാടി ചൊവ്വള്ളൂർ എസ്.എസ് ഭവനിൽ എസ് സുരേഷ് (62) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനിൽ യാദവ്, മഹേഷ്. മരുമകൾ: ശരണ്യ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.