കാട്ടാക്കട: കൊല്ലോട് കോട്ടപ്പുറം രേവതിയിൽ കെ. രാമചന്ദ്രൻനായർ (86- റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ആർ. ദേവകിയമ്മ. മക്കൾ: അഡ്വ. പ്രമോദ്, പ്രദീപ്, ലക്ഷ്മി. മരുമക്കൾ: നിഷ കൃഷ്ണ, വിദ്യ വി.നായർ, രാജേഷ് ബാബു. സഞ്ചയനം ഞായറാഴ്ച എട്ടിന്.