നേമം: കുളക്കുടിയൂർക്കോണം കുളത്തിൻകര പുത്തൻ വീട്ടിൽ പരേതനായ ലക്ഷ്മണൻനാടാരുടെ ഭാര്യ കെ.കമലമ്മ (84) നിര്യാതയായി. മക്കൾ: രഘു, വത്സല, ഇന്ദിര, വേണുഗോപാൽ, രമ. മരുമക്കൾ: ശാന്ത, കമൽഹാസൻ, ശശിധരൻ, അംബിക, അനിൽകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.