പനയമുട്ടം: നിരപ്പിൽ കിഴക്കുംകര വീട്ടിൽ പരേതനായ മണിയനാശാരിയുടെ മകൻ എം. രാജേഷ് (48) നിര്യാതനായി. മാതാവ്: സരോജം. ഭാര്യ: ശരണ്യ. മക്കൾ: അഖിലേഷ്, അഭിഷേക്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.