മുഖത്തല: കുഴിയലത്ത് പണയിൽ വീട്ടിൽ ആർ. ബാലകൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: അനിൽകുമാർ, ജയലത, സനൽകുമാർ, അംബരീഷ്. മരുമക്കൾ: ബിന്ദു, ലാൽകുമാർ, രാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.