എഴുകോൺ: ചീരങ്കാവ് മംഗലത്ത് പുത്തൻവീട്ടിൽ പരേതനായ പി. ദേവരാജന്റെ ഭാര്യ എസ്. സിൽവി (57) നിര്യാതയായി. മക്കൾ: അരുൺരാജ് (ജില്ല പ്രോഗ്രാം മാനേജർ, കുടുംബശ്രീ), പ്രിയങ്ക. മരുമക്കൾ: സി.കെ. ശ്യാം (ടേസ്റ്റി സീഡ്സ് എക്സ്പോർട്ട്സ്), ബി. നീതിക (ബ്ലോക്ക് കോഓഡിനേറ്റർ, നാഷനൽ ന്യൂട്രീഷ്യൻ മിഷൻ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ആറിന്.