പുനലൂർ: പാണങ്ങാട് അതുൽ ഭവനിൽ സോമരാജൻ (74) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: അനുരൂപ്, അതുൽരാജ്. മരുമക്കൾ: മഞ്ജു ലക്ഷ്മി, ഷെറിൻ.