കോഴിമല: മുരിക്കാട്ടുകുടി പതിക്കമറ്റത്തിൽ പി.പി. രാജേന്ദ്രൻ (മോസസ് -74) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിസി, ജെസി, റോബിൻസ്, സൗമ്യ. മരുമക്കൾ: സണ്ണി, വിൽസൺ, റെജി. സംസ്കാരം വ്യാഴാഴ്ച 11.30ന് വള്ളക്കടവ് പെനിയൻ ഐ.പി.സി സെമിത്തേരിയിൽ.