ചെറുതോണി: ഗാന്ധിനഗറിൽ പരേതനായ കൊങ്ങപ്പിള്ളിൽ രാഘവന്റെ ഭാര്യ ലളിതാംബിക (83) നിര്യാതയായി. മക്കൾ: രേണുക, സുരേന്ദ്രൻ, ലിഖിമോൻ സോമൻ. മരുമക്കൾ: അപ്പു, ഉഷാ സുരേന്ദ്രൻ, സിനി.