തൂക്കുപാലം: രാമക്കല്‍മേട് ബ്ലോക്ക് നമ്പര്‍ 971ല്‍ കെ.എസ്. രഘുനാഥന് നായര്‍ (54) നിര്യാതനായി. ഭാര്യ: സുവര്‍ണകുമാരി. മക്കള്‍: നയന, നന്ദന. മരുമകന്: രാജേഷ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.