തൂക്കുപാലം: കുരുവിക്കനം താന്നിവിളയില്‍ ഹസന് പിള്ള (76) നിര്യാതനായി. ഭാര്യ: സൗദാബീവി. മക്കള്‍: ബഷീര്‍, സുഹറ, സലീം, നൗഷാദ്, സലീന, സജീന. മരുമക്കള്‍: കുമാരി, ജലീല്‍, റസീന, സീനത്ത്, നിയാസ്, ഷാജഹാന്.