ചുങ്കപ്പാറ: തോണിയാംകുഴിയിൽ പരേതനായ ചാണ്ടി വർഗീസിന്റെ ഭാര്യ അമ്മിണി ചാണ്ടി (86) നിര്യാതയായി. അമിച്ചകരി കോയിക്കേരിൽ കുടുംബാംഗമാണ്. മക്കൾ: തമ്പി, റോയി, സിസ്റ്റർ ബെറ്റി എഫ്.ഡി.എസ്.എച്ച്.ജെ, കൊച്ചുമോൾ, പരേതനായ കൊച്ചുമോൻ. മരുമക്കൾ: ആനി, ജോണി, ജെസി, ജോസ്മി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ചുങ്കപ്പാറ ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ.