എലിയറക്കൽ: കൃഷ്ണവിലാസത്തിൽ (മണ്ണിൽ) പരേതനായ സദാശിവൻ നായരുടെ മകൻ അജയകുമാർ (43) നിര്യാതനായി. മാതാവ്: രാജലക്ഷ്മി. സഹോദരങ്ങൾ: അനിൽകുമാർ, അജിത്കുമാർ, ആശമണി, പരേതനായ അശോകകുമാർ.