കോഴഞ്ചേരി: തെക്കേമല പാറയിൽ എ. ജി. ഗോപാലൻ ആചാരി (റിട്ട. എയർഫോഴ്സ്-82) നിര്യാതനായി. ഭാര്യ: വസന്ത ഗോപാലൻ. മക്കൾ: സുപ്രിയ, സുനിത, സ്വപ്ന. മരുമക്കൾ: ടി.ടി. ജയപ്രകാശ്, ജി.രാജേഷ് (സീനിയർ സബ് എഡിറ്റർ, മംഗളം), ഷാജി. സംസ്കാരം വ്യാഴാഴ്ച 12.30ന് വീട്ടുവളപ്പിൽ.