കേച്ചേരി: പൊന്നിഞ്ഞം കാട്ടിൽ വീട്ടിൽ ഷംസുദ്ദീൻ (ഷംസു -59) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി കേച്ചേരി യൂനിറ്റ് അംഗമാണ്. ഭാര്യ: സുബൈദ. മക്കൾ: അനസ്, ഷഹന. മരുമക്കൾ: തസ്നി, ഫഖ്റുദ്ദീൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പട്ടിക്കര പറപ്പൂർ തടത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.