ആമ്പല്ലൂര്‍: തൃക്കൂര് മുട്ടന്സില് മുളങ്ങാട്ടുപറമ്പില്‍ മല്ലുവിന്റെ മകന് ചന്ദ്രന് (67) നിര്യാതനായി. ഭാര്യ: കുമാരി. മക്കള്‍: മഹേഷ്, ധന്യ. മരുമക്കള്‍: പ്രീതി, ഹേമചന്ദ്രന്.