പുന്നയൂർക്കുളം: കോറോത്തയിൽ പള്ളിക്ക് കിഴക്ക് പരേതനായ ഖാദറിന്റെ മകൻ വീട്ടിലയിൽ ശിഹാബ് (42) നിര്യാതനായി. കോൺഗ്രസ് പ്രാദേശിക നേതാവ് മൂത്തോടത്തയിൽ മുഹമ്മദിന്റെ മകൾ ഷഫ്നയുടെ ഭർത്താവാണ്. മാതാവ്: സുഹറ. മക്കൾ: ഷഹ്സാദ് തൻവീർ, ആയിഷ മെഹ്റിൻ.