ചാലക്കുടി: കൊട്ടാരത്തില്‍ കൃഷ്ണന്‍കുട്ടി നായരുടെ ഭാര്യ കൂട്ടാല തങ്കം അമ്മ (90) നിര്യാതയായി. മക്കള്‍: രാധാമണി, രാജീവന്, രത്നകുമാരി, ജയമോഹന്, ജയശ്രീ, രാമചന്ദ്രന്. മരുമക്കള്‍: രേഖ, മോഹന്‍ദാസ്, അനിത, പരേതരായ സുകുമാര മേനോന്, മന്മഥന്.