തൃശൂർ: കവി പ്രഫ. കെ.വി. ബേബിയുടെ ഭാര്യയും തൃശൂർ സെന്റ് മേരീസ്, വിമല കോളജുകളിൽ ഫിസിക്സ് അധ്യാപികയുമായിരുന്ന റോസിലി ബേബി (68) നിര്യാതയായി. കറുകുറ്റി പൈനാടത്ത് ദേവസിയുടെയും അന്നമ്മയുടെയും മകളാണ്. മക്കൾ: മിനി (അമേരിക്ക), മീര (ഇൻഫോ പാർക്ക് കാക്കനാട്). മരുമക്കൾ: ജേക്കബ് (അമേരിക്ക), സൗജി (സ്മാർട്ട് സിറ്റി, കാക്കനാട്).