മനക്കൊടി: ആശാരിമൂല വല്ലത്തുപറമ്പില്‍ പരേതനായ രാഘവന്റെ ഭാര്യ ലീല (85) നിര്യാതയായി. മക്കള്‍: റീത, ആനന്ദന്, വിശാല, പരേതനായ പ്രേമന്. മരുമക്കള്‍: ദേവരാജന്‍, സൗമിനി, പരേതനായ ചന്ദ്രന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മണലൂര്‍ പഞ്ചായത്ത് ശ്മശാനത്തില്‍.