വാടാനപ്പള്ളി: ആൽമാവ് ശ്രീ നാരായണ കോർണറിനു കിഴക്കുവശം താമസിക്കുന്ന നെടിയമ്പത്ത് എൻ.ജി. വേലായുധൻ (82) നിര്യാതനായി. പഴയകാല സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ രമണി. മക്കൾ: രമ്യ, രമേഷ്, രാജേഷ്. മരുമക്കൾ: മുരളി, അഞ്ചു. കണ്ണുകൾ മെഡിക്കൽ കോളജിലേക്ക് ദാനം ചെയ്തു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.