പെരിങ്ങോട്ടുകര: കിഴക്കുംമുറി മേനോത്തുപറമ്പിൽ ശംഭുദേവൻ (83) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രാജലക്ഷ്മി, ഇന്ദിര, ഷർമിള, നിധിൻ മോഹൻ, ധനലക്ഷ്മി. മരുമക്കൾ: സുരേന്ദ്രൻ, മോഹനൻ, ബിന്ദു, നന്ദകുമാർ, പരേതനായ ഉണ്ണികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.