തളിക്കുളം: ഹൈസ്കൂളിന് സമീപം മൂത്താണ്ടശ്ശേരി സത്യന്റെ ഭാര്യ സീത (63) നിര്യാതയായി. മക്കൾ: സജീഷ് (രാഷ്ട്രദീപിക ലേഖകൻ), സന്ദീപ്. മരുമക്കൾ: ചിന്നു, രേവതി.