മാള: വടമ വലിയ വീട്ടിൽ പരേതനായ ഹുസൻകുട്ടിയുടെ ഭാര്യ ബീവിക്കുട്ടി (102) നിര്യാതയായി. മക്കൾ: ഫാത്തിമ, ബീറാഹിമ, ബിയ്യ, കൊച്ചു ഖദീജ, ഐഷാബീവി, സുബൈദ. മരുമക്കൾ: അലി, അന്തമ്മു, ശംസുദ്ദീൻ, മൊയ്തീൻ, ജാഫർ, പരേതരായ കുഞ്ഞുമുഹമ്മദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.