നെടുമങ്ങാട്: വെള്ളനാട് മുണ്ടേല പ്രശാന്തത്തിൽ താരാനാഥൻ നായരുടെയും ശോഭന കുമാരിയുടെയും മകൻ ടി.എസ്. പ്രശാന്ത് (36) നിര്യാതനായി. സാഗര റിയൽറ്റേഴ്സ്, സ്റ്റിഫ് ആൻഡ് ഷൈൻ ലോൺട്രി ആൻഡ് ഡ്രൈക്ലീൻ എന്നിവയുടെ മാനേജിങ് ഡയറക്ടർ ആണ്. ഭാര്യ: അശ്വതി. മക്കൾ: നിവേദിത, വേദിക. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.