പോത്തൻകോട്: കോലിയക്കോട് സ്നേഹപുരം പ്രണവത്തിൽ പി. കൃഷ്ണൻ നായർ (71- ഉണ്ണി, റിട്ട. കൃഷി വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീകുമാരി. മക്കൾ: അഖിൽ.കെ.എസ്, ആര്യ. കെ.എസ്. മരുമക്കൾ അനീഷ്. വി.എൽ, വൈഷ്ണ.വി. സഞ്ചയനം ബുധനാഴ്ച 8.30 ന്.