രവി
തിരുമല: കുന്നപ്പുഴ ആറാമട ടി.സി 18/1603 ഉതൃട്ടാതിയിൽ കെ. രവി (68- റിട്ട. ഡഫേദാർ, കോർപറേഷൻ ഓഫിസ്) നിര്യാതനായി. മാതാ ഡ്രൈവിങ് സ്കൂൾ ഉടമയാണ്. ഭാര്യ: ഷീലാമണി. മക്കൾ: പ്രിയദർശിനി, പ്രിയങ്ക. മരുമകൻ: അജിത്ത് മോസസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മലമുകൾ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.