ഹലീമാബീവി
തിരുവനന്തപുരം: അട്ടക്കുളങ്ങര ജൂപ്പിറ്റർ ലെയിനിൽ ടി.സി 41/114(6) ൽ പരേതനായ എസ്.എം. ഇബ്രാഹീമിന്റെ (ഇരുമ്പ്കട) ഭാര്യ ഹലീമാബീവി (86) നിര്യാതയായി. മക്കൾ: മുഹമ്മദ് സാദിഖ്, അഹമ്മദ് കബീർ, സൈദ് മുഹമ്മദ് (മുബാറക് സലഫി സെന്റർ), ത്വാഹിർ (പെട്രോൾ പമ്പ് പള്ളിത്തെരുവ്), അബ്ദുൽ ഖാദർ (എസ്.എം.ഇ ഓൾഡ് സ്പെയർ പാർട്സ് ചാല), ജമീലബീവി, ഷമീമ, ഹസീന. മരുമക്കൾ: നസീറ, അബ്ദുൽ റഷീദ്, സനൂജ, ഹസീന ബീഗം, സാദിഖ്, മുബാറക്, ഷക്കീലബീഗം, നജുമാബീവി