അബ്ദുൽ സലാം
വിഴിഞ്ഞം: ടൗൺഷിപ് സഫീന മൻസിലിൽ അബ്ദുൽ സലാം (64) നിര്യാതനായി. ഭാര്യ: പരേതയായ മുംതാസ് ബീഗം. മക്കൾ: ഷഹീദ ബീഗം, അയൂബ് ഖാൻ, ആരിഫ് ഖാൻ, സഫീന ബീഗം, അബ്ദുല്ല ഖാൻ. മരുമക്കൾ: ഹുസൈൻ കണ്ണ്, ഷാജിന, ഉമറുൽ ഫാറൂഖ്.