നൂറ്റിപ്പത്താം വയസ്സിൽ നിര്യാതനായി
ചടയമംഗലം: കല്ലുമല ചരുവിള പുത്തൻവീട്ടിൽ അച്യുതൻ (110) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: ആനന്ദൻ, സുരേന്ദ്രൻ, പരേതനായ രാമചന്ദ്രൻ, വിശ്വനാഥൻ, സത്യശീലൻ, കുഞ്ഞുമോൻ. മരുമക്കൾ: പരേതയായ ഓമന, രാജമ്മ, വിജയമ്മ, ലളിത, വൽസല, ശശികല. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.