സുന്ദരേശൻ
പരവൂർ: കോട്ടപ്പുറം നായൻവിളയിൽ (ശാന്തി) എം. സുന്ദരേശൻ (81-റിട്ട. ജില്ല സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ) നിര്യാതനായി. ഭാര്യ: ലിന (അയിഷ). മക്കൾ: രൂപേഷ് (എസ്.എൻ.വി. ആർ.സി. ബാങ്ക്, പരവൂർ), രേഷ്മ (ടെക്നോപാർക്ക്). മരുമക്കൾ: ജയൻ (മിഷേൺ, പുണെ), നിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന്.