അബ്ദുൽ ഖാദർപത്തനാപുരം: കലഞ്ഞൂർ ഈട്ടിവിള വടക്കേതിൽ (ആട്ടും പുരയിൽ) പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ അബ്ദുൽ ഖാദർ (61) നിര്യാതനായി. സഹോദരൻ പരേതനായ ഷാഹുൽ ഹമീദ്.