രാധമ്മ
വെഞ്ഞാറമൂട്: മുദാക്കല്‍ ചെമ്പൂര് പള്ളിവിളാകത്ത് വീട്ടില്‍ ഗോപിനാഥനായരുടെ ഭാര്യ രാധമ്മ ആര് (68) നിര്യാതയായി. മക്കള്‍: ലതാകുമാരി, മഞ്ജു. മരുമക്കള്‍: നന്ദകുമാര്‍.കെ, വി.ആര്. ഹരികുമാര്‍. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.